Mobile

App സ്റ്റോറിൽ നിന്ന് Apple 2020ൽ നേടിയത് 64 ബില്യൺ ഡോളർ റെവന്യൂ | COVID-19 Boon To Apple Company.



App സ്റ്റോറിൽ നിന്ന് Apple 2020ൽ നേടിയത് 64 ബില്യൺ ഡോളർ റെവന്യൂ.
2020ൽ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നുള്ള വരുമാനം 28% ഉയർന്നുവെന്ന് റിപ്പോർട്ട്.
2020 സെപ്റ്റംബർ ക്വാർട്ടറിൽ ആപ്പിൾ ആപ്പ് സ്റ്റോർ 53.7 ബില്യൺ ഡോളറിന്റെ വിൽപ്പന നടത്തി.
2019ൽ 50 ബില്യൺ ഡോളർ വരുമാനമാണ് ആപ്പ് സ്റ്റോറിൽ നിന്ന് ലഭിച്ചത്.
2018-2019 കാലത്ത് കണക്കാക്കിയ വരുമാന വർദ്ധനവ് 3.1% മാത്രമായിരുന്നു.
അമേരിക്കൻ മൾട്ടിനാഷണൽ ടെക്നോളജി കമ്പനിക്ക് COVID-19 അനുഗ്രഹമായെന്ന് റിപ്പോർട്ട്.
ലോക്ക്ഡൗണിൽ ഓൺലൈൻ ഗെയിമിംഗ് വർദ്ധിച്ചതാണ് വരുമാന വളർച്ച കുത്തനെ കൂട്ടിയത്.
ആപ്പ് സ്റ്റോറിലേക്ക് ലഭിക്കുന്ന വരുമാനത്തിന്റെ 30% കമ്പനി എടുക്കുന്നു.
പുതിയ “App Store Small Business Programme” ഡെവലപ്പർമാർക്ക് ഗുണമാകുമെന്ന് കമ്പനി.
പെയ്ഡ് ആപ്പുകൾക്കും ഇൻ-ആപ്പ് പർച്ചേസിനും കു‍റഞ്ഞ കമ്മീഷൻ മാത്രമായിരിക്കുമെന്ന് ആപ്പിൾ.
ആപ്പിൾ ഈ വർഷം ചെറിയ ഡവലപ്പർമാരിൽ നിന്ന് 30%ത്തിന് പകരം 15% ഫീസാണ് ഈടാക്കുന്നത്.

@Apple #AppStore #Apple #Revenue #America #Multinational #Business #Company #Technology #Lockdown #Covid #PlayStore #InAppPurchase #Developers #App #Application #MobileApp #Income #Gaming #AppPurchase #Development #News #TechnologyNews #BusinessNews #ShortNews #Channeliam

source

All the Admin Templates You Could Ask For.

2M+ items from the worlds largest marketplace for Admin Templates, Themes & Design Assets. Whether that's what you need, or you're just after a few Stock Photos - all of it can be found here at Envato Market.

Related Articles

Back to top button