Mobile

പ്രവാസികൾക്കുള്ള ധന സഹായം എങ്ങിനെ അപേക്ഷിക്കാം(HOW TO APPLY COVID-19 RELIEF FOR PRAVASIS )



പ്രവാസികൾക്കുള്ള ധന സഹായം എങ്ങിനെ അപേക്ഷിക്കാം(HOW TO APPLY COVID-19 RELIEF FOR PRAVASI) LINK :

source

All the Admin Templates You Could Ask For.

2M+ items from the worlds largest marketplace for Admin Templates, Themes & Design Assets. Whether that's what you need, or you're just after a few Stock Photos - all of it can be found here at Envato Market.

Related Articles

16 Comments

  1. Joli poyi നാട്ടിൽ പോവാൻ പറ്റാതെ ഇവിടെ ഇപ്പോളും നിൽക്കുന്ന ആളുകൾക്ക് കിട്ടോ

  2. 2020 മുന്നെ നാട്ടിൽ എത്തി ലോക്ക് ഡൗൺ കാരണം തിരിച്ച് പോവാൻ പറ്റാത്തവർക്ക് വല്ല ധന സഹായവും ഉണ്ടോ..

  3. ജാഫർ ബായി good
    മുബൈൽ നമ്പർ ഒന്നു
    തരുമോ

  4. എന്ന് കയ്യിൽ കിട്ടും ബാങ്കിൽ ഏത് പ്രൂഫാണ് തെളിവായി കാണിക്കേണ്ടത് എന്നൊന്നും പറഞ്ഞില്ല .ഓൺലൈനിൽ ചെയ്തു എന്ന്..ചെന്ന് പറഞ്ഞാൽ കാഷ് എടുത്ത് തരുമോ

  5. ഇത്രയും വർക്ക് തന്നതിന്. തിരിച്ച് ഒരു ഗിഫ്റ്റ് സർക്കാറിന് 500 കൊടുക്കാം.

  6. നിങ്ങളുടെ സ്ഥാപനം അതിനു വേണ്ട ഹെൽപ്പ് ചെയ്താലും

  7. നമ്മുടെ പ്രവാസികൾക്ക് വളരെ ഉപകാരപ്രദമാണ്…

    പാസ്പോർട്ട്‌ കാലാവധി കഴിഞ്ഞാൽ (ഇപ്പോ വിദേശത്തുള്ള ആളാണെങ്കിൽ )എന്തു ചെയ്യും എന്നുകൂടി ഒരു വീഡിയോ ഇടുമോ?

Back to top button